ഈ വിജയം നമ്മള്‍ ആഘോഷിക്കണമെന്ന് മോദി | Oneindia Malayalam

Oneindia Malayalam 2019-02-26

Views 755

Won't let this country bow down, says PM Modi in first response after IAF airstrikes
പാക് അതിര്‍ത്തികടന്നുള്ള ഇന്ത്യന്‍ വ്യോമാസേനയുടെ തിരിച്ചടിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ശക്തിക്ക് മുന്നിലും രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും മോദി അഭിപ്രായപ്പെട്ടു. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Share This Video


Download

  
Report form