പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയില്‍ തീ പിടുത്തം | Oneindia Malayalam

Oneindia Malayalam 2019-02-22

Views 342

f1re errupted in private hospital in perinthalmanna
പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ തീ പിടുത്തം. ആശുപത്രിക്ക് പുറത്തു സ്ഥാപിച്ച ജനറേറ്ററിനാണ് തീ പിടിച്ചത്. തീപടര്‍ന്നതോടെ ആശുപത്രിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS