വിനയൻ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന സത്യം | Old Movie Review | filmibeat Malayalam

Filmibeat Malayalam 2019-02-21

Views 24

Sathyam malayalam movie old film review
വിനയന്‍റെ സത്യം എന്ന സിനിമയിലാണ് പൃഥ്വിരാജ് ആദ്യമായി പോലീസ് വേഷം അണിഞ്ഞത്. വിനയന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, തിലകൻ, ആനന്ദരാജ്, പ്രിയാമണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സത്യം. വൈശാഖാ മൂവീസിന്റെ ബാനറിൽ പി. രാജൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് വിനയൻ ആണ്.

Share This Video


Download

  
Report form
RELATED VIDEOS