സൽമാൻ രാജകുമാരന് സ്വർണം പൂശിയ തോക്ക് | Oneindia Malayalam

Oneindia Malayalam 2019-02-21

Views 956

Saudi Crown Prince Presented Gold-Plated Submachine Gun by Pakistan
സ്വർണം പൂശിയ ഒരു തോക്കാണ് സൗദി കിരിടാവകാശിക്ക് പാകിസ്താൻ സമ്മാനമായി നൽകിയത്. ജെർമൻ എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്ത ഹെക്ലർ ആൻഡ് കോച്ച് എംപി 5 എന്ന സബ് മെഷീൻ തോക്കാണ് പാക് സെനറ്റ് ചെയർമാൻ അദ്ദേഹത്തിന് സമ്മാനിച്ചത്

Share This Video


Download

  
Report form