ചില E-walletകൾ അപ്രത്യക്ഷമായേക്കും | Tech Talk | Oneindia Malayalam

Oneindia Malayalam 2019-02-20

Views 1.1K

kyc now mandatory for paytm
കെവൈസി നിബന്ധനകള്‍ പൂര്‍ത്തീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച സമയം ഫെബ്രുവരി 28ഓടെ തീരും. അതോടെ കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത ഇ വാലറ്റ് അക്കൗണ്ടുകള്‍ മരവിപ്പിക്കേണ്ടിവരും. ഇതോടെ പ്രതിസന്ധിയിലാവുക ചെറിയ ഇ വാലറ്റ് കമ്പനികളാവും.

Share This Video


Download

  
Report form