Know detailed information on Vadodara Constituency in video. Get information about election equations, sitting MP, demographics, social picture, performance of current sitting MP, election results, winner, runner up, & much more on Vadodara
ബിജെപിയുടെ കരുത്തുറ്റ കോട്ടകളിലൊന്നാണ് വഡോദര. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ എല്ലാ വര്‍ഷത്തെയും പോലും ഇത്തവണയും ഗുജറാത്ത് ശ്രദ്ധാ കേന്ദ്രമാകുകയാണ്. ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ മണ്ഡലമാണ് വഡോദര.