Did BJP’s Sadhvi Prachi just confirm that Modi orchestrated Godhra train burning for political gains?
ഗോധ്രാ കലാപത്തിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പറയാതെ പറഞ്ഞ് ബിജെപി നേതാവ് സാധ്വി പ്രാചി. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് പ്രാചി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ മോദിക്കും ബിജെപിക്കും കുരുക്കായിരിക്കുന്നത്. ഗോധ്ര പോലുള്ള കലാപങ്ങള്‍ പാക്കിസ്ഥാനിലും മോദി നടത്തണമെന്നാണ് സ്വാധി പ്രാചി ആവശ്യപ്പെട്ടത്.