Vande Bharat Express Breaks Down Day After Launch
des: ഇന്ത്യയുടെ അതിവേഗ തീവണ്ടി വന്ദേ ഭാരത് എക്സ്പ്രസ് ബ്രേക്ക്ഡൗണായി. ആദ്യ യാത്ര കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിന്‍രഹിത അതിവേഗ ട്രെയിനായ ‘വന്ദേഭാരത് എക്‌സ്പ്രസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്തത്.