മറിയം വന്നതോടെ വലിയ മാറ്റങ്ങൾ മമ്മൂട്ടിക്ക് ഉണ്ടായി | filmibeat Malayalam

Filmibeat Malayalam 2019-02-13

Views 3.3K

dulquer salmaan about chnages life after mariyam's entry
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ദുല്‍ഖര്‍ സല്‍മാന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരപുത്രന്‍. മലയാളത്തിനപ്പുറത്ത് അന്യഭാഷകളിലും വരവറിയിച്ചിട്ടുണ്ട് ഈ താരം. താല്‍പര്യമുണ്ടെങ്കില്‍ ഏത് കാര്യവും ചെയ്യാന്‍ കഴിയുമെന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS