chhattisgarh congress renames 5 schemes named after rss ideologue names them after indira rajiv
15 വര്‍ഷം ബിജെപി തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഇക്കാലത്ത് സംസ്ഥാനത്തെ മിക്ക പദ്ധതികളുടെയും പേര് മാറ്റി. സംഘപരിവാര്‍ നേതാക്കളുടെ പേരിലാണ് സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും അറിയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്.