തെലുങ്ക് ജനതയുടെ മമ്മൂട്ടി സ്നേഹം | filmibeat Malayalam

Filmibeat Malayalam 2019-02-11

Views 3K

telugu audience praises mammootty
മലയാളത്തിന്റെ അഭിമാനമായ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാളത്തിന്റെ സ്വന്തം താരങ്ങളാണെങ്കിലും അന്യഭാഷയിലും വരവറിയിച്ചിട്ടുണ്ട് ഈ താരങ്ങള്‍. മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് അന്യഭാഷയില്‍ നിന്നും ലഭിച്ചത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്കെത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS