അങ്കണവാടി- ആശ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം | Oneindia Malayalam

Oneindia Malayalam 2019-02-01

Views 130

Aasha worker's honorarium increased by 50 percentage
അങ്കണവാടി- ആശ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. അങ്കണവാടി-ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയും 50 ശതമാനം ഉയര്‍ത്തി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. തൊഴിലാളി ബോണസ് 7000 രൂപയാക്കി.

Share This Video


Download

  
Report form
RELATED VIDEOS