Budget 2019: Congress spoke person Manish Tiwari alleges budget details leaked
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പേ ചോര്‍ന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ദേശീയ വക്താവായ മനീഷ് തീവാരിയാണ് ട്വിറ്ററിലൂടെ ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.