ന്യൂസിലാന്‍ഡ് കിരീടം നേടാന്‍ ചില കാരണങ്ങള്‍ | #NZvsIND T20 Series | Oneindia Malayalam

Oneindia Malayalam 2019-01-31

Views 89

team india might face defeat against newzealand in t20 series
നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനോടേറ്റ എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വി ഇന്ത്യ മുന്നറിയിപ്പായി തന്നെ എടുക്കേണ്ടിയിരിക്കുന്നു.ടി20 പരമ്പരയിലും ഇന്ത്യക്കു സമാനമായ തിരിച്ചടി നേരിട്ടേക്കാമെന്നാണ് ഈ പരാജയം സൂചിപ്പിക്കുന്നത്. പരമ്പരയില്‍ ഇന്ത്യയെ മറികടന്ന് ന്യൂസിലാന്‍ഡ് കിരീടം നേടാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS