Kerala Budget 2019: 25 new projects for rebuilding Kerala after flood
പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുളളതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്. നവകേരളത്തിന് 25 പദ്ധതികളാണ് തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 1.42 ലക്ഷം കോടിയാണ്.