Kunhalikutty | വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്ന് മത്സരിച്ചേക്കില്ല.

malayalamexpresstv 2019-01-30

Views 10

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്ന് മത്സരിച്ചേക്കില്ല. പാർലമെൻററി രംഗത്ത് തിരിച്ചുവരാനാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം. അതേസമയം മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കാനാണ് ലീഗ് പദ്ധതിയിടുന്നത്. അതേസമയം ഇത്തവണ മൂന്ന് സീറ്റുകൾ ചോദിക്കാനാണ് ലീഗിൻറെ തീരുമാനം. മലപ്പുറത്ത് പികെ ഫിറോസ് മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്

Share This Video


Download

  
Report form
RELATED VIDEOS