congress wants priyanka to contest from gorakhpur
പ്രിയങ്കയെ സൂപ്പര്‍ വുമണാക്കി ജനങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവരികയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. യുപിയിലെ എല്ലാ പോക്കറ്റുകളിലും ജനപ്രീതിയുള്ള നേതാവാണ് പ്രിയങ്ക. പാര്‍ട്ടിയുടെ ഗെയിം മേക്കറായി അവരെ ഉയര്‍ത്തി കാണിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് രാഹുല്‍. ഗൊരഖ്പൂരിന്റെ ഝാന്‍സി റാണിയെന്നാണ് വിശേഷണം. പ്രിയങ്ക ഗൊരഖ്പൂരില്‍ നിന്ന് മത്സരിക്കണമെന്നാണ് ആവശ്യം.