ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസിന്റെ തലപ്പത്ത് കാര്യമായ മാറ്റങ്ങളുമായി രാഹുല്‍ ഗാന്ധി. പുതിയ ജനറല്‍ സെക്രട്ടറിമാരെ തന്റെ ടീമിന്റെ ഭാഗമായി വലിയ നീക്കങ്ങള്‍ക്കാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അതേസമയം മുതിര്‍ന്ന നേതാക്കളെ തഴയുന്നു എന്ന പരാതി ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.
rahul is keeping a balance between seniors and youngsters