ക്രിക്കറ്റ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരത്തെ വംശീയമായി അധിക്ഷേപിച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന് ഐസിസിയുടെ ശിക്ഷ. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്ലുക്വായോയെയാണ് സര്‍ഫ്രാസ് അധിക്ഷേപിച്ചത്. സര്‍ഫ്രാസിന്റെ വാക്കുകള്‍ സ്റ്റമ്പ് മൈക്കില്‍ക്കൂടി പുറത്തുവന്നതിന് പിന്നാലെ വിവാദമായിരുന്നു.
Pakistan captain banned over racist comment by ICC