Kunjacko Boban | ആക്രമിക്കപ്പെട്ട നടി അമ്മയിലേക്ക് തിരിച്ചു വരാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ സൗകര്യമൊരുക്കും

malayalamexpresstv 2019-01-27

Views 5

ആക്രമിക്കപ്പെട്ട നടി അമ്മ സംഘടനയിലേക്ക് തിരിച്ചു വരാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ സംഘടന അതിനുള്ള സൗകര്യമൊരുക്കണമെന്ന് നടനായ കുഞ്ചാക്കോബോബൻ. അമ്മ എന്ന സംഘടന എപ്പോഴും ഇരയ്ക്കൊപ്പം ആണെന്നും കുഞ്ചാക്കോബോബൻ വ്യക്തമാക്കി. അതേസമയം നടിയെ ആക്രമിച്ച കേസിൽ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്ന് അമ്മയ്ക്ക് അറിയാത്തതാണ് ഇത്ര ആശയക്കുഴപ്പങ്ങൾക്ക് കാരണമെന്നും കുഞ്ചാക്കോബോബൻ പറയുന്നു. കോടതി വിധി വന്നാല് ദിലീപിനോടുള്ള സമീപനത്തിൽ എന്തെങ്കിലും മാറ്റംവരുത്താൻ അമ്മയ്ക്ക് കഴിയുകയുള്ളൂവെന്നും കുഞ്ചാക്കോബോബൻ

Share This Video


Download

  
Report form
RELATED VIDEOS