dhanush's asuran movie second look poster
മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ധനുഷിന്റെ നായികയായി അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലേക്ക് എത്തുന്നത്. മഞ്ജു വാര്യര്‍ തന്നെയായിരുന്നു അടുത്തിടെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്.