ജപ്പാനും ഖത്തറും കോപ്പ അമേരിക്കയിൽ | Oneindia Malayalam

Oneindia Malayalam 2019-01-25

Views 52

copa america fixtures announced
ലാറ്റിന്‍ ഫുട്‌ബോളിന്റെ വശ്യസൗന്ദര്യവുമായി കാല്‍പ്പന്ത് പ്രേമികളുടെ മനം കവരാന്‍ വീണ്ടുമൊരു കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് വരുന്നു. ഈ വര്‍ഷം ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പയുടെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. ലാറ്റിനമേരിക്കയിലെ 10 ടീമുകള്‍ക്കൊപ്പം അതിഥികളായി ഏഷ്യയില്‍ നിന്നും ജപ്പാന്‍, ഖത്തര്‍ എന്നിവരും കൂടി അടുത്ത ടൂര്‍ണമെന്റില്‍ അണിനിരക്കും.

Share This Video


Download

  
Report form
RELATED VIDEOS