മോദിയുടെ കാട്ടിലെ ജീവിതം നിങ്ങൾ കേൾക്കണം | Oneindia Malayalam

Oneindia Malayalam 2019-01-23

Views 75

PM Modi in The Modi Story Part 3: We made tea and food, cleaned utensils at RSS office
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാലവും ഹിമാലയന്‍ ജീവിതവും സംബന്ധിച്ച വിവരങ്ങള്‍ അടുത്തിടെയാണ് പുറത്ത് വന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതെല്ലാം പറഞ്ഞത്. ആ അഭിമുഖത്തിന്റെ മൂന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ഹിമാലയ യാത്രക്ക് ശേഷം തിരിച്ചെത്തിയതിന് ശേഷമുള്ള കാര്യങ്ങളാണ് ഇതില്‍ പറയുന്നത്. എല്ലാ വര്‍ഷവും ദീപാവലിയുടെ സമയത്ത് അഞ്ച് ദിവസം അദ്ദേഹം കാട്ടിലേക്ക് പോകുമായിരുന്നത്രെ.

Share This Video


Download

  
Report form
RELATED VIDEOS