23 Parties, 9 PM Aspirants At Opposition's Unity Show: Amit Shah's Dig
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നടന്ന മഹാറാലിയെ പരിഹസിച്ച് അമിത് ഷാ. 23 പാർട്ടികൾ പങ്കെടുത്ത മഹാറാലിയിലെ 9 പേരും പ്രധാനമന്ത്രി സ്ഥാനമോഹികളാണെന്നാണ് ഷായുടെ പരിഹാസം. മാൽഡയിലെ പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ.