india today political stock exchange survey on gujarat
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാട് കൂടിയായ ഗുജറാത്ത് ബിജെപിയുടെ ഉരുക്ക് കോട്ടയായിരുന്നു ഇതുവരെ. എന്നാലിപ്പോള്‍ ആ കോട്ടയുടെ ചുമരുകള്‍ക്ക് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിറപ്പിച്ചു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്.