ഹ്യൂണ്ടായിയുടെ 'വാക്കിംഗ് കാര്‍' | Tech Talk | Oneindia Malayalam

Oneindia Malayalam 2019-01-18

Views 45

Hyundai’s ‘walking car’ concept highlight of CES 2019
യു.എസിലെ ലാസ് വെഗാസില്‍ നടന്ന 2019ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലെ താരമായത് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് അവതരിപ്പിച്ച എലിവേറ്റ് 'വാക്കിംഗ് കാറാണ്'. ലോകത്തെ ആദ്യ അള്‍ട്ടിമേറ്റ് മൊബിലിറ്റി വെഹിക്കിള്‍ (യു.എം.വി) എന്ന ഖ്യാദി കൂടി സ്വന്തമാക്കിയാണ് ഈ മോഡലിന്റെ വരവ്.

Share This Video


Download

  
Report form