സാമ്പത്തിക സംവരണ നിയമത്തിനെതിരെ എംകെ സ്റ്റാലിന്‍ | Oneindia Malayalam

Oneindia Malayalam 2019-01-18

Views 70

Economic reservation for economically weaker section in general category, DMK file writ petition in Madras High court
മുന്നോക്കവിഭാഗത്തിലെ സാമ്പത്തിക പിന്നോക്കകാര്‍ക്കുള്ള സംവരണം, നിയമത്തിനെതിരെ എംകെ സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഭരണഘടനാ ഭേദഗതി വരുത്തി നിയമം പാസാക്കുന്നതിനായി ഇരു സഭകളും അംഗീകരിച്ചതോടെ സംവരണം 60 ശതമാനത്തില്‍ എത്തിയിരിക്കയാണ്

Share This Video


Download

  
Report form
RELATED VIDEOS