കേരള ട്രാഫിക് പോലീസിന്റെ പുതിയ സംവിധാനം | Tech Talk | Oneindia Malayalam

Oneindia Malayalam 2019-01-17

Views 238

Kerala traffic police's new feature to help people in traffic blocks
നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ മുൻകൂട്ടി അറിയാനും അതനുസരിച്ച് യാത്രകൾ ക്രമപ്പെടുത്താനും ഈ സംവിധാനം സഹയായകമാണ്. ട്രാഫിക് സംബന്ധമായ സംശയങ്ങൾ ചോദിക്കാനും , ട്രാഫിക് നിയമലംഘനങ്ങൾ , ട്രാഫിക് ബ്ലോക്കുകൾ എന്നിവ അറിയിക്കാനുമുള്ള ചാറ്റ് സംവിധാനവും ഇതിലൂടെ പ്രദാനം ചെയ്യുന്നു.

Share This Video


Download

  
Report form
RELATED VIDEOS