behind the scene of rajavinte makan
മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ നായകനായെത്തിയത് മോഹന്‍ലാലായിരുന്നു. ആ ട്വിസ്റ്റിനെ പിന്നിലെ രഹസ്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫ്. സംവിധായകനായ തമ്പി കണ്ണന്താനവും താനും അന്ന് നായകനായി മനസ്സില്‍ കണ്ടിരുന്നത് മമ്മൂട്ടിയെ ആയിരുന്നു.