മധുര രാജയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങുമെന്നുളള വിവരമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. സംവിധായകന്‍ വൈശാഖ് തന്നെയായിരുന്നു ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നത്. നാളെ വൈകീട്ട് 6.30ന് ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്.
madura raja movie first look will release today