LDFനും UDFനും മോദിയുടെ വിമര്‍ശനം | Oneindia Malayalam

Oneindia Malayalam 2019-01-16

Views 65

modi against ldf udf
എന്‍ഡിഎ പൊതുയോഗത്തില്‍ ഇടത് വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തെ ഇരുമുന്നണികളും ചേര്‍ന്ന് വര്‍ഗ്ഗീയതയുടെയും അഴിമതിയുടെയും തടവറയിലാക്കിയെന്ന് മോദി പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് ലജ്ജാകരമാണെന്നും, ഇത് ചരിത്രം രേഖപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS