ഒരു കോടി രൂപ സമ്മാനവുമായി

Oneindia Malayalam 2019-01-15

Views 198

PUBG mobile india series 2019
പബ്ജി 2019ലെ ഏറ്റവും വലിയ ഇസ്‌പോര്‍ട്ട്‌സ് (eSports) ടൂര്‍ണ്ണമെന്റില്‍ ഒന്നായി പ്രഖ്യാപിച്ചിട്ടുണ്ട്-'പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് 2019'. കഴിഞ്ഞ വര്‍ഷം 'കാമ്പസ് ചാമ്പ്യന്‍ഷിപ്പ്' ഹോസ്റ്റ് ചെയ്തതിനു ശേഷം ഇത് രണ്ടാമത്തെ ഇസ്‌പോര്‍ട്ട് ടൂര്‍ണമെന്റാണ്.

Share This Video


Download

  
Report form
RELATED VIDEOS