വീണ്ടും JIO വിപ്ലവം | Tech Talk | #JioBrowser | Oneindia Malayalam

Oneindia Malayalam 2019-01-09

Views 456

Jio Browser Launched for Android
ജിയോ ബ്രൗസറെന്ന പേരില്‍ കിടിലനൊരു ആപ്പിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രിസ് ലിമിറ്റഡിന്റെ അധീനതയിലുള്ള ജിയോ. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് പുത്തന്‍ ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫാസ്റ്റ് ആന്‍ഡ് ലൈറ്റ് ഇന്റര്‍നെറ്റ് ബ്രൗസിംഗിന് ഇതോടെ പരിഹാരം കണ്ടിരിക്കുകയാണ്.

Share This Video


Download

  
Report form