മികച്ച പ്രതികരണവുമായി 9 ട്രെയിലർ | filmibeat Malayalam

Filmibeat Malayalam 2019-01-09

Views 263

karan johar and dulquer salmaan appreciates prithviraj's nine trailer
ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ അഭിനന്ദനവുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരുന്നു. സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കുമായാണ് താരത്തിന്റരെ അഭിന്ദനം. ഇതിന് പിന്നാലെയായാണ് പൃഥ്വിയെ അഭിനന്ദിച്ച് കരണ്‍ ജോഹറെത്തിയത്. വളരെ മനോഹരമായ ട്രെയിലര്‍ ആണിതെന്നും ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Share This Video


Download

  
Report form
RELATED VIDEOS