ഇന്ത്യ സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പ് നടത്തുന്നു | Feature Video | Oneindia Malayalam

Oneindia Malayalam 2019-01-09

Views 64

report india,s gdp expected to grow at 73 in 2018 19 world bank
ഇന്ത്യ സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പ് നടത്തുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് അടുത്തുവരവെ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ഗുണമാകുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയുടെ വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യപുരോഗതി എടുത്തുപറയുന്ന റിപ്പോര്‍ട്ടില്‍ പക്ഷേ, കേന്ദ്രസര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച ചില നടപടികള്‍ വളര്‍ച്ചയ്ക്ക് തടസമുണ്ടാക്കിയെന്നും വ്യക്തമക്കുന്നു. ലോകത്ത് വളര്‍ച്ച രേഖപ്പെടുത്തുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും 2017ല്‍ കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങളാണ് വളര്‍ച്ചയ്ക്ക് തിരിച്ചടിയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറത്ത് പ്രതീക്ഷ നല്‍കുന്ന വിവരങ്ങളാണ് ലോകബാങ്ക് റിപ്പോര്‍ട്ടിലുള്ളത്...

Share This Video


Download

  
Report form