Cabinet Approves 10% Quota for Economically Backward Upper Castes
മുന്നോക്ക ജാതിയില്‍പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക പത്ത് ശതമാനം സംവരണം നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്ത്യയില്‍ വീണ്ടും സംവരണം സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് ഇടനല്കിയിരിക്കുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണോ കേന്ദ്രസര്‍ക്കാറിന്റെ നീക്കമെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ 50 ശതമാനത്തിലധികം സംവരണം പാടില്ലെന്ന സുപ്രിംകോടതി വിധി ഭരണഘടനാഭേദഗതി വരുത്തി മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.