preity zinta trolled tweet post
ഓസ്‌ട്രേലിയില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രനേട്ടത്തിലെത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ബോളിവുഡ് നടി പ്രീതി സിന്റയ്ക്ക് അബദ്ധം പിണഞ്ഞു. ട്വിറ്ററിലായിരുന്നു പ്രീതിയുടെ അഭിനന്ദന സന്ദേശം. ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് മാച്ച് ജയിച്ച് ഏഷ്യന്‍ ടീമായി മാറിയ ഇന്ത്യയ്ക്ക് അഭിനന്ദനം എന്നായിരുന്നു പ്രീതിയുടെ അഭിനന്ദനം.