Makarasankranthi special rangolis, the scientific proof behind rangoli drawings
രംഗോലി, കോലം പേരു മാറുന്ന ഈ വര്‍ണക്കോലത്തിനു പിന്നിലെ ശാസ്ത്രീയത എന്താണ്. വര്‍ണരാജി തീര്‍ത്ത് വീട്ടുപടിക്കല്‍ കോലമെഴുതുന്നത് ദക്ഷിണേന്ത്യന്‍ പ്രഭാതങ്ങളിലെ സുന്ദരകാഴ്ചകളിലൊന്നാണ്. വെളുപ്പും പലനിറങ്ങളും ചേര്‍ന്നുവരയുന്ന കോലത്തിന് പരമ്പരാഗതമായ പാരമ്പര്യത്തിനൊപ്പം ശാസ്ത്രീയ അടിത്തറയുമുണ്ട്.