sabarimala women entry; kerala govt win over sangparivar
തങ്ങളുടെ പ്രതിഷേധങ്ങളുടെ ഫലമായി സുപ്രീംകോടതി വിധിയുണ്ടായിട്ടും സര്‍ക്കാറിന് ഒരു യുവതിയേയും പ്രവേശിപ്പിക്കാന്‍ സാധിക്കാതിരുന്നു ശബരിമല നട അടയ്ക്കുന്ന 20 ന് സംസ്ഥാനത്തുടനീളം വിജയദിനമായി ആഘോഷിക്കാനായിരുന്നു സംഘപരിവാര്‍ തയ്യാറെടുത്തിരുന്നത്.