മോദിയുടെ അഭിമുഖത്തെ ട്രോളി BJP നേതാവ് | Oneindia Malayalam

Oneindia Malayalam 2019-01-04

Views 217

Rebel BJP MP Shatrughan Sinha asks why PM Modi refuses to do candid interviews and only goes for staged ones
പുതുവത്സരത്തില്‍ തന്നെ ബിജെപി മോദിയുടെ ഒരു 'ഫ്രഷ്' അഭിമുഖം പുറത്തിറക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയായിരുന്നു മോദിയുടെ അഭിമുഖം പുറത്തുവിട്ടത്. എന്നാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു ആ അഭിമുഖം എന്ന് വിമര്‍ശനം ഉയര്‍ന്നു.

Share This Video


Download

  
Report form
RELATED VIDEOS