2018 was the smartphone camera’s biggest year yet
സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളെ സംബന്ധിച്ച് പ്രധാനപ്പെട്ട വര്‍ഷമായിരുന്നു 2018. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയ്ക്ക് സാക്ഷ്യം വഹിച്ചത് 2018 തന്നെയാണെന്ന് നിസ്സംശയം പറയാം.