ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച്‌ ബിജെപി | News Of The Day | Oneindia Malayalam

Oneindia Malayalam 2019-01-02

Views 508

BJP-led Hindu organisations call for dawn-to-dusk hartal in Kerala on Thursday
യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹർത്താൽ. ശബരിമല കർമ്മ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച ഹർത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി.

Share This Video


Download

  
Report form
RELATED VIDEOS