players who could win the 2018 ICC ODI player of the year award
ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ചവച്ച ചില കളിക്കാരുണ്ട്. ഐസിസിയുടെ ഏകദിനത്തിലെ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനായി സാധ്യത കല്‍പ്പിക്കപ്പെടുന്ന പ്രധാന താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.