Unni Mukundan joins Mammootty’s Maamaankam
നിവിന്‍ പോളി നായകനാവുന്ന മിഖായേലാണ് ഉണ്ണി മുകുന്ദന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. അതേസമയം പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു സന്തോഷ വിവരം പങ്കുവെച്ച് കൊണ്ട് ഉണ്ണി എത്തിയിരുന്നു. പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ചുകൊണ്ടായിരുന്നു താരം എത്തിയിരുന്നത്.