പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് | Oneindia Malayalam

Oneindia Malayalam 2019-01-01

Views 116

Actor Prakash Raj to contest in 2019 polls as independent
കമല്‍ഹാസനും രജനികാന്തിനും പിന്നാലെ പ്രകാശ് രാജും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. പുതുവല്‍സരാശംസകള്‍ നേര്‍ന്ന് ട്വിറ്ററിലാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം പരസ്യമാക്കിയത്.

Share This Video


Download

  
Report form
RELATED VIDEOS