കഴിഞ്ഞ ദിവസം ലോക്സഭയിൽ നടന്ന മുത്തലാഖ് ബിൽ ചർച്ചയിൽ മലപ്പുറം എംപിയായ പികെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് അണികൾക്കിടയിൽ നിന്ന് തന്നെ ഉയരുന്നത്. ചർച്ചയിൽ പങ്കെടുക്കാതെ വിവാഹസൽക്കാരത്തിന് പോയ എംപിക്ക് സോഷ്യൽ മീഡിയിയൽ പൊങ്കാലയിടുകയാണ് അണികളും വിമർശകരും.
social media against kunhalikutty