മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് | Oneindia Malayalam

Oneindia Malayalam 2018-12-28

Views 62

Is 'The Accidental Prime Minister' Secret Weapon of BJP For 2019 Lok Sabha Elections? Party Promotes Trailer on Twitter
പ്രധാനമന്ത്രിയെന്ന നിലയിലുള്ള മന്‍മോഹന്‍സിംഗിന്റെ ജീവിതം പ്രമേയമാക്കുന്ന ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മന്‍മോഹന്‍സിംഗിന്റെ മാധ്യമഉപദേഷ്ടാവായിരുന്ന സജ്ഞയ് ബാരു രചിച്ച പുസ്തകത്തെ ആസ്പദമാക്കി വിജയ് രത്‌നകര്‍ ഗുട്ടെ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പക്ഷെ ഈ ചിത്രത്തിനെതിരെ വിവാദങ്ങളും തുടങ്ങിയിരിക്കുകയാണ്.കോൺഗ്രസിനെ കരിവാരി തേപ്പിക്കാൻ ആണ് ഈ ചിത്രം എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS