കേന്ദ്രത്തിന് 25 കോടി രൂപ ഫണ്ട് വിനിയോഗിക്കാതെ കേരളത്തിലെ എംപിമാർ

malayalamexpresstv 2018-12-26

Views 10

കേന്ദ്രത്തിന് 25 കോടി രൂപ ഫണ്ട് വിനിയോഗിക്കാതെ കേരളത്തിലെ എംപിമാർ. കേരളമുൾപ്പെടെയുള്ള ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഈ ഫണ്ട് വിനിയോഗിച്ചിട്ടില്ല. ഈ ഫണ്ട് വെട്ടിച്ചുരുക്കാൻ ആലോചിക്കുകയാണ് കേന്ദ്രം ഇപ്പോൾ. 543 മണ്ഡലങ്ങളിൽ 35 ഇടത്ത് മാത്രമാണ് ഈ ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS