E P Jayarajan | യുവതികളെ തടയുന്ന ഭക്തരെ എന്തു ചെയ്യണമെന്ന് സർക്കാരിനറിയാമെന്ന് മന്ത്രി ഇ.പി ജയരാജൻ.

malayalamexpresstv 2018-12-24

Views 20

ആചാരലംഘനം നടത്തുന്നതിൽ നിന്നും യുവതികളെ തടയുന്ന ഭക്തരെ എന്തു ചെയ്യണമെന്ന് സർക്കാരിനറിയാമെന്ന് മന്ത്രി ഇ.പി ജയരാജൻ.ഭീകരപ്രവർത്തനം നടത്തുകയാണ് ഭക്തർ ചെയ്യുന്നതെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.പൊലീസിന്റെ ബുദ്ധിപരമായ സമീപനങ്ങൾ ശബരിമലയിൽ ഉണ്ടാകുന്നുണ്ട്.താലിബാൻ,അഫ്ഗാനിസ്ഥാൻ ഭീകര സംഘങ്ങൾക്ക് തുല്യമായ ഭീകരരാണ് യുവതികളെ തടയുന്നത്.അവർക്ക് മുന്നിൽ എന്തു ചെയ്യണമെന്ന് ആലോചിച്ച് ചെയ്യേണ്ടതുണ്ടെന്നും ജയരാജൻ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS