uttar pradesh bjp leader claims lord hanuman was a muslim
ഹനുമാൻ ദളിതനായിരുന്നുവെന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിന് പിന്നാലെ ഹനുമാനെ മുസ്ലീമാക്കി ഉത്തർപ്രദേശിലെ ബിജെപി നേതാവ്. ബിജെപി എംഎൽഎയായ ബുക്കൽ നവാബിന്റേതാണ് പുതിയ കണ്ടെത്തൽ. സമാജ് വാദി പാർട്ടി വിട്ട് ബിജെപിയിലെത്തിയതാണ് ബുക്കൽ നവാബ്.